متن و پخش آهنگ Paattil Ee Paattil از Shreya Ghoshal
در این صفحه متن، مشخصات و راههای شنیدن آهنگ Paattil Ee Paattil با صدای Shreya Ghoshal را مشاهده میکنید؛ اطلاعات این صفحه از داده ثبتشده همین اثر تهیه شده است.
Exclusive Song: Shreya Ghoshal - Paattil Ee Paattil

کاور و مشخصات اثر از داده ثبتشده همان ترک دریافت شده است.
متن کامل ترانه Paattil Ee Paattil با صدای Shreya Ghoshal
ആ ആ ആ ആ ആ ആ ആ ആ ♪ പാട്ടില് ഈ പാട്ടില് ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ പനിനീര് പൂക്കള് ചൂടി ഈ രാവൊരുങ്ങിയില്ലേ എന് നെഞ്ചിലൂറും ഈ പാട്ടില് ഇനിയും നീ ഉണരില്ലേ ♪ ആ ആ ആ ആ ആ ആ ആ ആ സാഗരം മാറിലേറ്റും കതിരോന് വീണെരിഞ്ഞു കാതരേ നിന്റെ നെഞ്ചില് എരിയും സൂര്യനാരോ കടലല തൊടുനിറമാര്ന്നു നിന് കവിളിലും അരുണിമ പൂത്തുവോ പ്രണയമൊരസുലഭ മധുരമാം നിര്വൃതി ഒഴുകും പാട്ടില് ഈ പാട്ടില് ഇനിയും നീ ഉണരില്ലേ ♪ ആയിരം പൊന്മയൂരം കടലില് നൃത്തമാടും ആയിരം ജ്വാലയായ് കതിരോന് കൂടെയാടും പകലൊളി ഇരവിനെ വേഴ് ക്കുമീ മുകിലുകള് പറവകള് വാഴ്ത്തിടും പ്രണയമൊരസുലഭ മധുരമാം നിര്വൃതി ഒഴുകും പാട്ടില് ഈ പാട്ടില് ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ പനിനീര് പൂക്കള് ചൂടി ഈ രാവൊരുങ്ങിയില്ലേ ♪
دیدگاهها
هنوز دیدگاهی منتشر نشده است. اولین نظر را شما بنویسید.
نظر شما
باز کردن فرم ثبت نظر